ഒരു അഹങ്കാരി
രാജാവ് ദുര്യോദനന്‍ കാണാന്‍ വന്നപ്പോള്‍ ഉറക്കം നടിച്ചു കിടന്നു. പിന്നീടു
വന്ന തന്റെ സുഹൃത്തിനെ കണ്ടു ആഹ.. അര്‍ജുന എപ്പോള്‍ വന്നു എന്ന് ചോദിച്ചു.
രണ്ടു പേരും വന്നത് യുദ്ധത്തില്‍ സഹായം ചോദിച്ചിട്ടാണ് എന്ന്
അറിയാവുന്നതുകൊണ്ട് ആദ്യം കണ്ടയള്‍ക്ക് ആദ്യം ചോദിക്കാം എന്ന് പറഞ്ഞു
അര്‍ജുനനെ കൊണ്ട് പറയിച്ചു.
കര്‍ണന്‍ പണ്ടവപക്ഷത്ത് വരില്ല എന്ന് ഉറപ്പായപ്പോള്‍ അയാളോട് കുന

്തിപുത്രനാണ് എന്നാ കാര്യം വെളിപ്പെടുത്തി അയാളുടെ മനോബലം ഒക്കെ ചോര്‍ത്തി കളഞ്ഞു.
യുദ്ധത്തില്‍ കൗരവപക്ഷത്തേ നില്‍ക്കു എന്നുറപ്പുള്ളതിനാല്‍ ജേഷ്ടനെ തീര്‍തഥാടനത്തിനു വിട്ടു.
യുദ്ധത്തില്‍ ഭീഷ്മര്‍ സംഹാരം തുടങ്ങി നിര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ ഭീഷമാരെ ഞെട്ടിക്കാന്‍ ആയുധം എടുത്തു ഭീഷ്മര്‍ ആയുധം താഴെ ഇട്ടു.
പദ്മവ്യുഹത്തില്‍ അഭിമന്യുവിനെ കയറ്റിവിട്ടു അര്‍ജുനനെ രക്ഷിച്ചു.
ഗടോല്‍ക്കജനെ വിട്ടു കൌവരപടയെ സംഹരിക്കാന്‍, അവര്‍ അര്‍ജുനന് വേണ്ടി വച്ചിരുന്ന അസ്ത്രം ഗടോല്‍ക്കജനില്‍ പ്രയോഗിക്കേണ്ടി വന്നു അപ്പോഴും അര്‍ജുനനെ രക്ഷപെടുത്തി.
ദ്രോണരെ കൊല്ലാന്‍ ദ്രോണരുടെ മകന്‍ ആശ്വസ്തമാവ് മരിച്ചു എന്ന് യുടിഷ്ടരനെ കൊണ്ട് പറയിച്ചു ദ്രോണരുടെ മനോശക്തി ഇല്ലാതാക്കി.
പെണ്ണിനോട് യുദ്ധം ചെയ്യില്ല എന്ന് പ്രക്യപിച്ചിരുന്ന ഭീഷ്മരെ വീഴ്ത്താന്‍ അര്‍ജുനന്റെ മുന്നില്‍ ആണും പെണ്ണും അല്ലാത്ത ശികണ്ടിയെ കൊണ്ട് വന്നു നിര്‍ത്തി ഭീഷ്മര്‍ ആയുധം താഴെ വച്ചു.
ജയദ്രതെനെ നാളെ സുര്യന്‍ അസ്തമിക്കും മുമ്പ് കൊല്ലും അല്ലെങ്കില്‍ ആത്മഹസ്ത്യ ചെയ്യും എന്ന് അര്‍ജുനന്‍ പറഞ്ഞപ്പോള്‍. പിറ്റേ ദിവസം സുര്യ ഗ്രഹണമാണെന്ന് കണ്ടു അതിനു മുമ്പ് ജയദ്രതാണ് അടുത്ത് വരെ കൊണ്ടുവന്നു തേര് നിര്‍ത്തി. സുര്യഗ്രഹണം പൂര്‍ണമായപ്പോള്‍ സുര്യന്‍ അസ്തമിച്ചു എന്ന് കരുതി ജയദ്രതെനെ രക്ഷിക്കേണ്ട കൌരവര്‍ ആഹ്ലാദത്തില്‍ മുഴുകിയിരുന്നു. ഗ്രഹണം കഴിഞ്ഞു സുര്യന്‍ പുറത്തു വന്നു, സമയം കളയാതെ അസ്ത്രമയക്കാന്‍ അര്‍ജുനനോടു പറഞ്ഞു.
കര്‍ണന്റെ തേര് താഴ്നപ്പോള്‍ ഇതാണ് ശരിയായ സമയം അസ്ത്രമയക്കാന്‍ അര്‍ജുനനോടു പറഞ്ഞു.
ദുര്യോധനനോട് വിവസ്ത്രനായി വരാന്‍ അമ്മ ആവശ്യപെട്ടു അവരുടെ കണ്ണ് വിവാഹ ദിവസം മുതല്‍ കെട്ടി വച്ചിരിക്കുന്നതുകൊണ്ട് കണ്ണില്‍ നിന്നും വരുന്ന തീഷ്ണത ദുര്യോധനനെ ദേഹം കാരിരുമ്പിന്റെ ശക്തി ഉള്ളതാക്കും എന്ന് മനസിലിക്കി അവിടേ വേറെയും പെണ്ണുങ്ങള്‍ ഉണ്ണ്ടെന്നു പറഞ്ഞു. ലജ്ജയില്ലേ ഇങ്ങിനെ പോകാന്‍ എന്ന് ചോദിച്ചു. അയാള്‍ക്ക് അരക്കു താഴെ ഇല കൊണ്ട് മറച്ചു കൊണ്ട് പോവേണ്ടി വന്നു.
ഭീമനു മായുള്ള ദുര്യോടനന്റെ യുദ്ധത്തില്‍ ദുര്യോധനന്റെ തുടക്കു ശക്തി ഇല്ല അവിടേ അടിക്കാന്‍ തുടക്കടിച്ചു കാണിച്ചു കൊടുത്തു.
ആശ്വതാമാവ് ദുര്യോദനന്‍ മരിച്ച വിഷമത്തില്‍ രാത്രി കൂടാരത്തില്‍ വന്നു പാണ്ഡവരെ കൊല്ലും എന്ന് മനസിലാക്കി അവരെ അവിടെ നിന്നും മാറ്റി പകരം പാഞ്ചാലിയുടെ അഞ്ചു മക്കളെ അവിടേ കിടത്തി.
മക്കളെല്ലാം നഷ്ടപെട്ട അന്ധനായ ദൃതരാഷ്ട്രര്‍ ഭീമനെ കെട്ടിപിടിച്ചു ഞെക്കി കൊല്ലും എന്ന് മനസിലാക്കി പകരം ഒരു ഇരിമ്പു പ്രതിമയെ കൊണ്ട് വന്നു നിര്‍ത്തി.
സാദാരനക്കാരായ ജനങ്ങളെ സംരക്ഷിക്കെണ്ടാവരായ പാണ്ഡവരെ ഇത്രയും ഒക്കെ ചെയ്തു രക്ഷിക്കാന്‍ അന്ന് ഒരു കൃഷ്ണന്‍ ഉണ്ടായിരുന്നു.
ഇന്ന് ഭരണ കര്‍ത്താക്കളാല്‍ ചൂഷണം ചെയ്യപെടുന്ന നമ്മളെയും രാഷ്ട്രത്തെയും രക്ഷിക്കാന്‍ ആ കൃഷ്ണന്‍ വീണ്ടും അവതരിക്കുമോ ???
ch

No comments:
Post a Comment