പൂരത്തിന് പറയെടുപ്പ്, കൂടെ നടക്കാന്‍ കുറെ
പേര്‍ വേണം ഓരോ കാര്യങ്ങള്‍ ചെയ്യാന്‍, കണക്കെഴുതുന്നതിനും ഓരോ വീട്ടിലും
ചെന്ന് അണിയാനും പറക്കു വേണ്ടി സാദനങ്ങള്‍ അറേഞ്ച് ചെയ്യാനും എല്ലാം.
പക്ഷെ ആരെയും കിട്ടാറില്ല എല്ലാവര്ക്കും ജോലി തിരക്ക്. ഞായറാഴ്ച പോലും ആളുകള്‍ കൂടെ വരില്ല എന്തോ കമ്മിറ്റികാരുടെ നിര്‍ബന്ധം കൊണ്ട് പൂരം നടത്തുന്നത് പോലെ.
ഒരു ദിവസം മാത്രം പറയെടുക്കാന്‍ ഒരു പാട് പേരുണ്ടാവും, അത് വര്‍ക്കിംഗ് ഡേ ആണെങ്കില്‍ പോലും.
കാരണം മറ്റൊന്നുമല്ല അവിടേ എല്ലാം ചെത്ത് തൊഴിലാളികളുടെ വീടുകളാണ്.
പിന്നെ വെളിച്ചപ്പാടോഴികെ എല്ലാവരും പിമ്പിരിയും.
ch

No comments:
Post a Comment