ഗുരുവായൂരില്‍
ദര്‍ശനം...... ക്യു വില്‍ നിന്ന് നടക്കല്‍ എത്തിയപ്പോള്‍ ക്ഷേത്രം
പാറാവുകാരന്‍ പിരടിക്ക് പിടിച്ചു ഷോട്ട് പുട്ട് എറിയുന്നത് പോലെ തല ഒരേറു.
വേഗം മാറ് എന്ന സ്നേഹ സ്വരവും.
ഒളിമ്പിക്സില്‍ ഓടി ഫിനിഷിംഗ് പൊയന്റില്‍ എത്തുന്ന മത്സരാര്‍ഥികളെ പോലെ തല നിലത്തു മുട്ടുംപോലെ പോയി കൈകള്‍കൊണ്ട് ഇരുവശത്തും ബാലന്സിനുവേണ്ടി ചലിപ്പിച്ചു ബലി കല്ലിനടുത്തു ചെന്ന് നിന്നു.
തിരിഞ്ഞു നോക്കിയപ്പോള്‍ അതാ അടുത്ത ആള്‍ വരുന്നു അതുപോലെ.
അപ്പോഴാണ് പണ്ട് ഒരു കവി എഴുതിയ വരികള്‍ ഓര്‍മവന്നത് ഗുരുവായൂര്‍ അമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും......
ഈ വെല്ലുവിളി തീര്‍ച്ചയായും ഈ ജീവനക്കാരെ കണ്ടു എഴുതിയതയിരിക്കും.

No comments:
Post a Comment