'കേമന്‍' വിളിപേരാണ്. നാട്ടിലെ
ചെറുവക പണികളുമായി എപ്പോഴും നാട്ടില്‍ തന്നെ കാണും. റോഡ് സൈഡില്‍ ചാരായം
വിറ്റു കൊണ്ടിരുന്ന കുറച്ചുപേര്‍ എക്സ്സൈസ്കാര്‍ വന്നപ്പോള്‍ ഓടി രക്ഷപെടു.
എക്സ്സൈസ് ഉദ്യോഗസ്ഥന്‍ ചോദിച്ചു, റോഡ് സൈഡില്‍ അതും സെന്ററില്‍ ഇരുന്നു ചാരായം വില്‍ക്കുന്നോ ആരാടാ ഇത്രയും വലിയ ഈ കേമന്‍ ?
ഇത് കേട്ട നമ്മുടെ കേമന്‍ ഓടി വന്നു പറഞ്ഞു സാറെ ഞാനാ 'കേമന്‍'.....
പിന്നീടു !!!!!!!!!!!!!!
ch

No comments:
Post a Comment