നീണ്ട ഒരു മാസത്തെ ഗള്‍ഫ് സന്ദര്‍ശത്തിനു ശേഷം
നാട്ടില്‍ തിരിച്ചെത്തി. എയര്‍പോര്‍ട്ടില്‍ നിന്നും ഭാര്യയെയും
കുട്ടികളെയും കണ്ട സന്തോഷവുമായി കാറില്‍ കയറി വീട്ടിലേക്കു.
കേരളം ആ.....കെ മാറിയിരിക്കുന്നു.
വീട്ടില്‍ എത്തി ഡ്രൈവറോട് പേര്‍സില്‍ നിന്നും കുറച്ചു റിയാല്‍ എടുത്തു ചോദിച്ചു എത്ര റിയാലായി ? അയാള്‍ പറഞ്ഞു ആയിരത്തി അരനൂര് രൂപ.
ഓ.. ഇന്ത്യന്‍ റുപീ..... ഛെ ഞാന്‍ ഓര്‍ത്തില്ല.
കാറിനു പുറത്തു ഇറങ്ങി

വീട്ടില്‍ തേങ്ങ കൂട്ടിയിട്ടിരിക്കുന്നു തെങ്ങമാരത്തില്‍ ഒക്കെ നല്ല തെങ്ങകായ് ഉണ്ടല്ലോ ആത്മഗതം പറഞ്ഞു.
വീടിനകത്തേക്ക്
എല്ലാവരോടും വിശേഷങ്ങള്‍ പറഞ്ഞു ഇരിക്കുമ്പോള്‍ ഒരു ചിറകടി ശബ്ദം ഉമാരപടിയില്‍ നിന്ന് തലയില്‍ പൂവും അങ്ങവാലും ഒക്കെയായി ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കി കോക്കര.. കോ.. കോ...............
സം ശയ തോടെ സൂക്ഷിച്ചു നോക്കി എന്നിട്ട് ചോദിച്ചു അമ്മേ ഇതേതാ ഈ പക്ഷി ?
ch

No comments:
Post a Comment