നല്ലത് ആര് ചെയ്താലും അനുകരിക്കുന്ന ഒരു സുഹൃത്തുണ്ട് എനിക്ക്.
വളരെ കാലമായി ഉള്ള മോഹമായിരുന്നു അയാള്‍ക്ക് ഒരു ടു വീലര്‍, അങ്ങിനെ ഹീറോ ഹോണ്ട സി ഡി 100 വാങ്ങി. അതിന്റെ 16 മത്തെ ആര്‍ സി ഓണറായി രജിസ്റ്റര്‍ ചെയ്യപെട്ടു. അതിന്റെ ഗുണകണങ്ങള്‍ കൊണ്ട് എല്ലാവരും കൂടി പറക്കും തളിക എന്ന് പേരുമിട്ടു.
ഒരു ദിവസം വണ്ടി വഴിയില്‍ നിന്നു, പെട്രോള്‍ ഇല്ല. പമ്പിലേക്ക് 7 കിലോമീറ്റര്‍, പലരെയും വിളിച്ചു ആരും സ്ഥലത്തില്ല.
തലപുകഞ്ഞു ആലോചിച്ചു. റോഡ് പണിക്കു ചെറിയ കരിങ്കല്ലുകള്‍ കൂട്ടിയിരിക്കുന്നു.
പെട്ടന്ന് ദാഹിച്ചു വലഞ്ഞ ഒരു കാക്ക കുടത്തിലെ വെള്ളം കല്ലു കൊണ്ടുവന്നിട്ട് വെള്ളം കുടിച്ചത് ഓര്‍മവന്നു.
.
.
.
.
.
വണ്ടി പെട്രോള്‍ പമ്പിലെത്തി.

ആസമയത്
ബസും ഇല്ല. ഓട്ടോ വിളിച്ചു പോയി പെട്രോള്‍ വാങ്ങാന്‍ കാശു ചിലവാക്കാന്‍
മടി. ആരുടേയും സഹായമില്ലാതെ തന്നെ പെട്രോള്‍ പമ്പില്‍ എത്തിക്കും.
പെട്രോളില്ലാതെ വണ്ടി നിന്നാലും കുറച്ചു പെട്രോള്‍ ടാങ്കിനടിയില്‍
ഉണ്ടായിരിക്കും ഉപയോഗിക്കാന്‍ കഴിയില്ല. അത് ജെന്ഷനുകളിലെ ട്രാഫിക് പോലീസ്കാരനെ പോലെയാണ് ഒരാള്‍ക്കും ഒരു പ്രയോജനവും ഇല്ല. സ്ഥാലം മുടക്കുകയും
ചെയ്യും
തലപുകഞ്ഞു ആലോചിച്ചു. റോഡ് പണിക്കു ചെറിയ കരിങ്കല്ലുകള്‍ കൂട്ടിയിരിക്കുന്നു.
പെട്ടന്ന് ദാഹിച്ചു വലഞ്ഞ ഒരു കാക്ക കുടത്തിലെ വെള്ളം കല്ലു കൊണ്ടുവന്നിട്ട് വെള്ളം കുടിച്ചത് ഓര്‍മവന്നു.
.
.
.
.
.
വണ്ടി പെട്രോള്‍ പമ്പിലെത്തി.
ch
No comments:
Post a Comment