ആഴ്ചയില്‍ രണ്ടു ദിവസം മൊയ്തു
തൃശ്ശൂരില്‍ പോകും പച്ചക്കറി എടുക്കാന്‍. നല്ല കച്ചവടം ഉണ്ട് കടയില്‍.
അതിരാവിലെ പോയാലാണ് പച്ചക്കറിയും എടുത്തു പത്തു മണിക്ക് മുമ്പേ തിരിച്ചെത്താന്‍ കഴിയു. 5.30 നാണു ബസ് രാവിലെ പള്ളിയില്‍ നുന്നു കേള്‍ക്കുന്ന ബാങ്കാണ് മൊയ്തുവിന്റെ അലാറം. അത് കേട്ടാല്‍ വേഗം എഴുനേറ്റു മുഖം കഴുകി വാച്ചെടുത്തു കെട്ടി, ചാക്കെല്ലാം എടുത്തു കിഴാക്കോട്ടു വച്ച് പിടിക്കും.
അന്നും പതിവ് പോലെ ബാങ്ക് കേട്ട് എഴുനേറ്റു ചാക്കെടുത്തു നടക്കാന്‍ തുടങ്ങി ബസ് സ്റ്റോപ്പില്‍ എത്തി, സമയം കുറെ കഴിഞ്ഞു ബസ് വരുന്നില്ല. ഛെ ബസ് ഇന്ന് ഇല്ലേ റോട്ടില്‍ ആരെയും കാണാന്‍ ഇല്ല എന്ത് പറ്റി ?? തന്റെ വാച്ചിലെ സമയം നോക്കി 3.30
അപ്പോഴാണ് പള്ളിയില്‍ നിന്നും.... നേരത്തെ കൊടുത്തത് ബാങ്കലോ........
ch

No comments:
Post a Comment