കേരളോല്‍ത്സവത്തിന്റെ ഭാഗമായി ഉള്ള നാടകം മല്‍ത്സരം. സ്റ്റേജില്‍ നാടകങ്ങള്‍ ഒന്നൊന്നായി ആരെങ്ങേരി കൊണ്ടിരിക്കുന്നു.
അഭിനേതാക്കള്‍ക്ക് ഡയലോഗ് കിട്ടാതായാല്‍ സ്വാഭാവികത വിടാതെ സ്റെജിന്റെ പുറകിലെ കര്‍ട്ടനടുത്തു വരും ആ കര്‍ട്ടനു പുറകില്‍ നിന്ന് സ്ക്രിപ്റ്റ് നോക്കി പറഞു കൊടുക്കും സംവിധകയന്‍. ഇത് പ്രത്യേക ശബ്ദ ക്രമീകരണമാണ് നടന് കേള്‍ക്കണം എന്നാല്‍ മൈക്കിലുടെ കേള്‍ക്കാനും പാടില്ല.
പെട്ടന്ന് തട്ടി കൂട്ടിയ നാടകമായതുകൊണ്ട് ഡയലോഗ് മറന്ന ഒരു നടന് സംവിധകയന്‍ പുറകില്‍ നിന്ന് പറഞ്ഞു കൊടുത്തു.
വാപ്പാ എന്ന് വിളിക്ക്........ ഞെളിപിരികൊണ്ടു വാപ്പാ എന്ന് വിളിക്ക്..
ഉടനെ നടന്‍ ഉറക്കെ പറഞ്ഞു ഞെളിപിരികൊണ്ടു വാപ്പാ.........
ch

No comments:
Post a Comment