ഭാര്യ മരിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ വേറെ പെണ്ണ് കെട്ടി...
അയാളുടെ മരിച്ചു പോയ ഭാര്യ കൊടുത്ത കത്ത് അവരുടെ കൂട്ട്കാരി കൊടുത്തു.
നിങ്ങള്‍ വേറെ പെണ്ണ് കെട്ടിയാല്‍ അവരെ ഈ കത്ത് ഏല്‍പ്പിക്കാന്‍ പറഞ്ഞിട്ടുണ്ട്.
പുതിയ ഭാര്യയോടൊപ്പം അയാള്‍ കത്ത് തുറന്നു നോക്കി, സ്വത്തു മക്കള്‍ക്ക് എങ്ങിനെ ഭാഗം വെക്കണം എന്നാണ് കത്തില്‍ ഉള്ളടക്കം

അവസാന വരി വായിച്ചു, എനിക്കും നിങ്ങള്‍ക്കും മാത്രം അറിയുന്ന ആ
ആനകൊമ്പുള്ള ആഭരണ പെട്ടിയും അതിലെ വിലപിടിച്ച ആഭരണങ്ങളും മറ്റാര്‍ക്കും
കൊടുക്കരുത്. അയാള്‍ ഞെട്ടിപ്പോയി, കാരണം അങ്ങിനെ ഒന്നുണ്ടയിരുന്നില്ല.
അന്നുമുതല്‍ പുതിയ ഭാര്യ ആ ആഭരണ പെട്ടി ചോദിയ്ക്കാന്‍ തുടങ്ങി....

ch
No comments:
Post a Comment