പുതിയ വികാരി ചാര്‍ജ് എടുത്ത ശേഷം ആദ്യമായി
പള്ളിയില്‍ ഉള്ള കണക്കെടുപ്പില്‍ പങ്കെടുക്കുന്നു എല്ലാവരും നിരന്നിരുന്നു
ആദ്യം പുണ്യാളന്റെ ബണ്ഡാരം തുറന്നു കാശു കുത്തി നിറച്ചു വച്ചിരിക്കുന്നു. നല്ല കളക്ഷന്‍.
അടുത്തത് യേശുവിന്റെ മുന്നിലുള്ള ബണ്ഡാരം തുറന്നു പള്ളിലച്ചന്‍ ഞെട്ടി പോയി ചില്ലി കാശില്ല
വികാരി വികാരഭരിതനായി ചോദിച്ചു
.
.
.
.
.
പാപങ്ങള്‍ മാത്രം ഏറ്റു വാങ്ങിയാല്‍ മതിയോ?? ഇങ്ങിനെ ഒരു പുണ്യാളന്‍ കൂടെ ഇല്ലായിരുന്നെങ്കില്‍ പള്ളി ചിലവു എങ്ങിനെ നടക്കും ?
ch

No comments:
Post a Comment