ലോഹി, ചെന്നൈയിലാണ്
ജോലി. മണ്ടലകാലമായാല്‍ 2 മാസം ജോലിയില്‍ നിന്നും ലീവെടുത്ത് അവിടുത്തെ
അയ്യപ്പ ക്ഷേത്രത്തില്‍ സഹായിക്കും. വെറും ആത്മാര്‍ഥത, അത് മാത്രം അതാണ്.
കെട്ടു നിറക്കല്‍ ഗുരുസ്വമിയാണ്. അത് കഴിഞ്ഞാല്‍ ദക്ഷിണ ഇഷ്ടമുള്ളത്
കൊടുക്കാം എങ്ങിനെ പോയാലും ദിവസവും മിനിമം 2000 രൂപ ദക്ഷിണ കിട്ടും. പക്ഷെ
ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യരുത്.
" കാശിനു വേണ്ടിയാണു എന്ന് കരുതിയെങ്കില്‍ തെറ്റി, അങ്ങി...നെ ഒരു ആവശ്യ ഗട്ടം വന്നാല്‍ പുല്ലുപോലെ എറിഞ്ഞിട്ടു പോകും ഞാന്‍ " വാക്കുകള്‍ ലോഹിയുടെത് തന്നെ.
അങ്ങിനെ കെട്ടുനിറ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. നാട്ടില്‍ നിന്നും ഫോണ്‍ ക്ഷേത്രത്തിലെ ലാന്‍ഡ് ലൈനില്‍. (ഇക്കാലത്ത് ഇഷ്ടന്‍ മൊബൈല്‍ ഉപയോഗിക്കാറില്ല.)
ലോഹി :- ഹലോ ആരാ എന്താ ??
ഞാന്‍ നാട്ടില്‍ നിന്ന് പങ്കനാ.. തന്റെ അമ്മാവന്‍ മരിച്ചു വേഗം വരണം.
ലോഹി :- അതെയോ??? ങാ.... ഇത് ഇവിടേ വേറെ ആരോടെങ്കിലും പറഞ്ഞോ???
പങ്കന്‍ :- ഇല്ല...
ലോഹി :- മം.... 2000 ഇന്റു 10.. വേണ്ട, അതേയ്.... എന്നാല്‍ ഇനി ഫോണ്‍ ചെയ്യേണ്ട, ഇതറിഞ്ഞാല്‍ ഇവിടേ നില്ക്കാന്‍ പറ്റില്ല. ഞാന്‍ മകര വിളക്ക് കഴിഞ്ഞിട്ടു വരാം.
ch