ശരി ഡോക്ടര്‍ ഓപ്പറെഷന് ഇന്ന് തന്നെ അഡ്മിറ്റ് ആവാം. ഇത് പറഞ്ഞു അയാള്‍ പുറത്തു പോയി.
ഡോക്ടര്‍ക്ക് സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല അട്ടഹസിക്കാന് തോനിയത് അത് കടിച്ചമര്‍ത്തി. പക്ഷെ അത് വേറെ രൂപത്തില്‍ പുറത്തു വന്നു കൈകള്‍ കൂട്ടി തിരുമ്മി മേശപുറത്ത് നാല് അടി. താന്‍ ശ്രിശാന്ത് ആയി മാറുകയാണോ എന്നു ഒരു നിമിഷം ചിന്തിച്ചു.
ഇന്നലെ മീറ്റിംഗ് എന്നു പറഞ്ഞു എല്ലാ ഡോക്ടര്‍ മാരെയും വിളി
അതുകൊണ്ട് ഞങ്ങള്‍ ഒരു തീരുമാന മെടുത്തു നിങ്ങളുടെ ഭാര്യയുടെ ഓപ്പറെഷന് ഹോസ്പിടല്‍ വെറും അന്‍പതിനായിരം രൂപയ്ക്കു ചെയ്യ്തു തരാന്‍ തീരുമാനിച്ചു.
ഇങ്ങള് അങ്ങിനെ തീരുമാനിച്ചാല്‍ ഞമ്മള്‍ എന്താ ചെയ്യാ മോനെ ഇയ്യ് പോയി അഡ്മിഷന്‍ കാര്‍ഡ് എടുത്തേ.
എം ഡി യും ഡോക്ടറും പോയി മോന്‍ ചോദിച്ചു ഇങ്ങള് എന്താ വാപ്പ ഓപ്പറെഷന് വേണ്ട എന്നു പറഞ്ഞത്.
ഹെടാ അതല്ലേ ഇവന്മാര് പൈസ കൊറച്ചത് ഇത് ഇയ്യ് പഠിച്ച എം ബി എ അല്ല ഇന്റെ അടക്ക കചോടത്തിലെ ബുദ്ധിയാ.

ച്ചു ഇരുത്തി എം ഡി ഏതോ ഓഞ്ഞ സിനിമയിലെ ഡയലോഗ് പറഞ്ഞതാണ് ഇത് ധര്‍മ സ്ഥാപനമല്ല എനിയ്ക്കു വേണ്ടത് ബിസിനെസ്സ് ആണ്. കോടി കണക്കിന് രൂപ കൊടുത്താണ് എകുപ്മെന്ട്സ വാങ്ങിയിട്ടുള്ളത്. പിന്നെ നേര്സ് മാരുടെ സമരം ഇതെല്ലം ഒതുക്കാന്‍ കുറെ പണം ചിലവായി എന്നൊക്കെ
ഹോ.. എന്തായാലും ഇന്ന് ഒരു നല്ല പാര്‍ട്ടി വന്നു ചാടി. മലപ്പുറത്തുള്ള അബ്ദുല്‍ റഹ്മാന്‍ അയാളുടെ ഭാര്യക്ക് ഒരു ചെറിയ ഒപെരറേന്‍ മകനാണ് വന്നു സംസാരിച്ചത്.കാര്യങ്ങള്‍ പേടിപെടുത്തുന്ന രീതിയില്‍ സീരിയസ് ആയി പറഞ്ഞപ്പോള്‍ ചെറുക്കന്‍ സമ്മതിച്ചു. വാപ്പയോടു കൂടെ ചോദിച്ചു ഓപ്പറെഷന് ഇന്ന് തന്നെ അഡ്മിറ്റ് ആവാം എന്നു പറഞ്ഞാണ് പോയത്. അന്‍പതിനായിരം രൂപയുടെ സര്‍ജറി ഒന്ന് പേടിപ്പിച്ചു അഞ്ചു ലക്ഷത്തിനാണ് ഉറപ്പിച്ചത്.
തനിക്കു ലഭിക്കാന്‍ പോകുന്ന എം ഡി യുടെ പ്രശംസകള്‍ മരുന്ന് കമ്പനി കാരുടെ ടൂര്‍ പാക്കേജ് എന്നിവയെല്ലാം ഓര്‍ത്തു ഒന്ന് കൂടെ ചിരിച്ചു. വാതിലില്‍ ആരോ തട്ടുന്നു, എസ് കംമിന്‍..ഒരു നേര്സാനു,
സര്‍ ഓപ്പറെഷന് ആളുകള്‍ കാണാന്‍ വന്നിട്ടുണ്ട്.
ശരി വരാന്‍ പറയു.
വാപ്പയുംയി മോന്‍ വന്നു വെള്ള ഒറ്റ മുണ്ടും ഷര്‍ട്ടും ഷര്‍ട്ടിന്റെ കോളറിന്റെ പുറകില്‍ വെള്ള തൂവല ചുറ്റി ഇരു നിറത്തില്‍ പകുതി കഷണ്ടിയായ തലയില്‍ വെളുത്ത ചുരുണ്ട മുടിയും സത്യന്‍ മീശയുമായി ഒരു മലപ്പുറം ഇക്കായി.
കാര്യങ്ങള്‍ എല്ലാം മോന്‍ പറഞ്ഞു അങ്ങേര സംസാരിച്ചു തുടങ്ങി അഞ്ചു ലക്ഷം രൂപ ആല്ലേ ? ഇങ്ങളൊരു കാര്യം ചെയ്യി ഓപ്പറെഷന് വേണ്ട..
ഹെന്ത് ഡോക്ടര്‍ ഞെട്ടി. നിങ്ങള്‍ എന്താ പറയുന്നത് രോഗ്ക്ക് ഓപ്പറെഷന് വേണ്ടന്നോ ?
ഡോക്ടരെക്കള്‍ കൂടുതല്‍ ഞെട്ടിയത് മകനായിരുന്നു വാപ്പ ഇങ്ങള്‍ എന്താ പയരേനെ..
ഇയ്യ് പോടാ അവിടുന്ന്.. ഡോക്ടറെ എനിയ്ക്കു 80 വയസായി ബീവിക് 77 ഉം ഇനി ലോകത്ത് എന്ത് കാണാനാണ്? മാത്രമല്ല ഞാന്‍ തിരുരങ്ങാടി കാരനാണ് അസ്സല് മലപ്പുറം കാക്കാന്‍ എനിയ്ക്കു ഇനിയും കെട്ടാം എത്ര വേണമെങ്കിലും. അതോണ്ട് ഇങ്ങള് ആളെ വിടി.
പ്രശംസയും ടൂറും എല്ലാം വോര്ല്‍ ട്രേഡ് സെന്റര് പോലെ തകര്‍ന്നു വീണു. ഡോക്ടര്‍ ആത്മഗതം പറഞ്ഞു ശോ പുലിവാലായല്ലോ ഇങ്ങള് ഛെ നിങ്ങള്‍ പുറത്തു വയിറ്റ് ചെയ്യ് ഞാന്‍ എം ഡി യുമായി ഒന്ന് ആലോചിക്കട്ടെ.
രണ്ടു മിനിട്ട് കൊണ്ട് എം ഡി വന്നു രഹുമന്‍ സാറെ നിങ്ങള്‍ ഇവിടുന്നു പോയാല്‍ അത് ഹോസ്പിടലിനു നാണക്കേടാ മാത്രമല്ല നിങ്ങള്‍ വേറെ ഹോസ്പിറ്റലില്‍ പോയാല്‍ അത് ഞങ്ങളുടെ റിപ്യുടെഷനെ ബാധിക്കും.
അതുകൊണ്ട് ഞങ്ങള്‍ ഒരു തീരുമാന മെടുത്തു നിങ്ങളുടെ ഭാര്യയുടെ ഓപ്പറെഷന് ഹോസ്പിടല്‍ വെറും അന്‍പതിനായിരം രൂപയ്ക്കു ചെയ്യ്തു തരാന്‍ തീരുമാനിച്ചു.
ഇങ്ങള് അങ്ങിനെ തീരുമാനിച്ചാല്‍ ഞമ്മള്‍ എന്താ ചെയ്യാ മോനെ ഇയ്യ് പോയി അഡ്മിഷന്‍ കാര്‍ഡ് എടുത്തേ.
എം ഡി യും ഡോക്ടറും പോയി മോന്‍ ചോദിച്ചു ഇങ്ങള് എന്താ വാപ്പ ഓപ്പറെഷന് വേണ്ട എന്നു പറഞ്ഞത്.
ഹെടാ അതല്ലേ ഇവന്മാര് പൈസ കൊറച്ചത് ഇത് ഇയ്യ് പഠിച്ച എം ബി എ അല്ല ഇന്റെ അടക്ക കചോടത്തിലെ ബുദ്ധിയാ.
ch
No comments:
Post a Comment