തളിയില്‍ ആളുകള്‍ കൂട്ടം കൂട്ടം ആയി വന്നിരുന്നു. മാനുക്കന്റെയും രാമന്‍ നായരുടെയും ചായക്കടയില്‍ ഏറ്റവും തിരക്കും കച്ചടവും ഉണ്ടായിരുന്നത് അന്നാണ്.11 .30 മണിയോടടുത്തു.
തട്ടമിട പെണ്‍കുട്ടികള്‍ വേലിക്കരികില്‍ കാത്തു നില്‍ക്കുന്നു. അവരുടെ ഉമ്മമാര്‍ ജനലിലൂടെ എത്തി നോക്കുന്നുണ്ടായിരുന്നു. ചുമലില്‍ വെള്ള തോര്‍ത്തുമുണ്ടും ചന്ദന കുറിയും തൊട്ടു പ്രമാണിമാര്‍ കാത്തു നില്‍ക്കുന്നു. ചെത്ത് കാര
ബസ് എന്നാല്‍ കേട്ടിറെ ഉള്ളു കണ്ടിട്ടില്ല. അങ്ങിനെ ബസ് എനതു കേട്ടുകേള്‍വി മാത്രമുള്ള വരവൂരിലൂടെ ബസ് ഓടാന്‍ പോകുന്നു. തൃശ്ശൂരില്‍ നിന്നും വടക്കാഞ്ചേരി ചിറ്റണ്ട വരൂര്‍ വഴി തളിയില്‍ അവസാനിക്കുന്ന കൃഷ്ണമാന്‍ എന്നു പേരായ ബസ്. വളരെ കൊട്ടി ഗോഷിക്കപെട്ടു നിശ്ചിത ദിവസം 11.30 നു ബസ് തളിയില്‍ എത്തിച്ചേരും എന്നു അറിയാന്‍ കഴിഞ്ഞു. എല്ലാവരും കാത്തു നില്‍പ്പായി ബസിനെ കാണാന്‍. വഴിവക്കിലുള്ള വീടുകളില്‍ നിന്നും സ്ത്രികള്‍ വേഗം വീട്ടു പണികള്‍ എല്ലാം കഴിഞ്ഞു നോക്കി ഇരിപ്പായി. ഒരു ദിവസം പട്ടിണി കിടന്നാലും വേണ്ടില്ല എന്നു വച്ച് പലരും പണിക്കു പോയില്ല. വഴികളിലൂടെ ആര്‍പ്പു വിളികളോടെ വരവേറ്റു.
പ്രോം.. പ്രോം.. ഹോര്ന്‍ കേള്‍ക്കുന്നു തളിക്കാര്‍ ആരവം മുഴാക്കാന്‍ തുടങ്ങി. ആ നാട്ടു വഴിയിലൂടെ ബസ് ഒരു ഗജെന്ദ്രന്റെ തലയെടുപ്പോടെ വന്നു നിന്നു.
എനതാടോ ഇത് എത്ര മെയില് ഓടി വരുന്നതാ.. അടുത്തുനിന്നു ഒന്ന് മാറി നിക്കി.. ഹൈടരിക്ക പറഞ്ഞു. ന്റെ കാളവണ്ടിയില്‍ എത്തുന്നതിന്റെ 4 ഇരട്ടി വേഗത്തില്‍ എത്തനതാണ്. ഇങ്ങള്‍ക്ക് ഒന്ന് സ്വര്യം കൊടുതുടെ ..
സുലൈമാനെ അത് ഇടുതാ... ഹൈദ്രോസിന്റെ ആത്ജ്ഞ.
എന്താത് ഹൈദ്രോസേ ഉസ്താദ് ചോദിച്ചു..
ഹേയ്,,,,, ഇങ്ങള് കുട്ടിയോലെ പടിപ്പിക്കി നു ഇതിന്റെ കാര്യൊക്കെ നിക്ക് അറിയാം.. എത്ര കണ്ടരക്കുന്നു..
സുലൈമാനും വേറെ രണ്ടു പേരും കൂടി എന്തോ തങ്ങി കൊണ്ടുവരുന്നു...
രണ്ടു പേര്‍ ചേര്‍ന്ന് ഒരു തോട്ടി ബസിന്റെ മുന്നുല്‍ വച്ചു. നിറച്ചു കഞ്ഞി വെള്ളം..
മുഴുവനും കുടിച്ചോട്ടാ... വൈക്കോല് എന്‍റെ വണ്ടീലിണ്ട് ഇത് കഴിഞ്ഞാല്‍ തരാം.....
c.h

ന്‍ ശങ്കരേട്ടന്‍ രാവിലെ കള്ളും ഇറക്കി ഷാപ്പില്‍ കൊടുക്കാതെ ഇവിടേ വന്നു നില്‍പ്പായി. ഷാപ്പില്‍ കൊടുക്കുന്നതില്‍ കൂടുതല്‍ കാശിനു അതവിടെ വിറ്റു. മദ്രസയില്‍ നിന്നും ഉസ്താദ് ഇറങ്ങി നില്പുണ്ട്. ഇവര്‍ എല്ലാവരും കാത്തു ഇരിപ്പാണ് ഇവിടേ ആദ്യമായി ബസ് വരുന്നു.
ബസ് എന്നാല്‍ കേട്ടിറെ ഉള്ളു കണ്ടിട്ടില്ല. അങ്ങിനെ ബസ് എനതു കേട്ടുകേള്‍വി മാത്രമുള്ള വരവൂരിലൂടെ ബസ് ഓടാന്‍ പോകുന്നു. തൃശ്ശൂരില്‍ നിന്നും വടക്കാഞ്ചേരി ചിറ്റണ്ട വരൂര്‍ വഴി തളിയില്‍ അവസാനിക്കുന്ന കൃഷ്ണമാന്‍ എന്നു പേരായ ബസ്. വളരെ കൊട്ടി ഗോഷിക്കപെട്ടു നിശ്ചിത ദിവസം 11.30 നു ബസ് തളിയില്‍ എത്തിച്ചേരും എന്നു അറിയാന്‍ കഴിഞ്ഞു. എല്ലാവരും കാത്തു നില്‍പ്പായി ബസിനെ കാണാന്‍. വഴിവക്കിലുള്ള വീടുകളില്‍ നിന്നും സ്ത്രികള്‍ വേഗം വീട്ടു പണികള്‍ എല്ലാം കഴിഞ്ഞു നോക്കി ഇരിപ്പായി. ഒരു ദിവസം പട്ടിണി കിടന്നാലും വേണ്ടില്ല എന്നു വച്ച് പലരും പണിക്കു പോയില്ല. വഴികളിലൂടെ ആര്‍പ്പു വിളികളോടെ വരവേറ്റു.
പ്രോം.. പ്രോം.. ഹോര്ന്‍ കേള്‍ക്കുന്നു തളിക്കാര്‍ ആരവം മുഴാക്കാന്‍ തുടങ്ങി. ആ നാട്ടു വഴിയിലൂടെ ബസ് ഒരു ഗജെന്ദ്രന്റെ തലയെടുപ്പോടെ വന്നു നിന്നു.
ആളുകള്‍ ഇറങ്ങി. ഡ്രൈവറെ പൊക്കി എടുത്തു കൊണ്ടുപോയി രാമേട്ടന്റെ കടയിലേക്ക്. ചായയും പരിപ്പുവടയും പ്രമാണിമാരുടെ വക. എല്ലാവരും ബസ്സിനു ചുറ്റും നടപ്പായി.സ്ത്രികള്‍ ചന്ദനം തൊടുവിച്ചു.
ഹൈദ്രിക്കയും കുറച്ചു പേരും വേറെ മാറി നില്‍പ്പുണ്ട്.
ഇങ്ങട് മാറി.... ഇങ്ങട് മാറി.. ഹൈദ്രക്ക ഉറക്കെ പറയുന്നത് കേട്ട് എല്ലാവരും നോക്കി.
എനതാടോ ഇത് എത്ര മെയില് ഓടി വരുന്നതാ.. അടുത്തുനിന്നു ഒന്ന് മാറി നിക്കി.. ഹൈടരിക്ക പറഞ്ഞു. ന്റെ കാളവണ്ടിയില്‍ എത്തുന്നതിന്റെ 4 ഇരട്ടി വേഗത്തില്‍ എത്തനതാണ്. ഇങ്ങള്‍ക്ക് ഒന്ന് സ്വര്യം കൊടുതുടെ ..
സുലൈമാനെ അത് ഇടുതാ... ഹൈദ്രോസിന്റെ ആത്ജ്ഞ.
എന്താത് ഹൈദ്രോസേ ഉസ്താദ് ചോദിച്ചു..
ഹേയ്,,,,, ഇങ്ങള് കുട്ടിയോലെ പടിപ്പിക്കി നു ഇതിന്റെ കാര്യൊക്കെ നിക്ക് അറിയാം.. എത്ര കണ്ടരക്കുന്നു..
സുലൈമാനും വേറെ രണ്ടു പേരും കൂടി എന്തോ തങ്ങി കൊണ്ടുവരുന്നു...
രണ്ടു പേര്‍ ചേര്‍ന്ന് ഒരു തോട്ടി ബസിന്റെ മുന്നുല്‍ വച്ചു. നിറച്ചു കഞ്ഞി വെള്ളം..
മുഴുവനും കുടിച്ചോട്ടാ... വൈക്കോല് എന്‍റെ വണ്ടീലിണ്ട് ഇത് കഴിഞ്ഞാല്‍ തരാം.....
c.h
No comments:
Post a Comment