കുറെ കാലങ്ങള്‍ക്ക് ശേഷമാണു ബസ്സില്‍ ഉള്ള ഈ യാത്ര, ഗള്‍ഫില്‍ നിന്നും ലീവിന് വന്നതാണ്. നല്ലജോലി ജെന്റെല്‍ മാന്‍ സ്റ്റൈല്‍ നല്ല സംസാരം വെള്ളമാടിയില്ല സിഗരറെ വലിയില്ല ഇങ്ങനെ ഒരുത്തനെ കണ്ടുകിട്ടാന്‍ തന്നെ പ്രയാസം അതൊക്കെ ഒരു ഭാഗ്യമാണ് ബസില്‍ ഇരുന്നു രാഘവന്‍ ആലോചിച്ചുകൊണ്ടിരുന്നു.
പിന്നീടു ചിന്താ മാറി വേണുവിനെ കുറിച്ചായി തന്റെ പഴയ ചങ്ങാതിയാണ്, അയാളെ കാണാന്‍ പോകുന്ന സന്തോഷത്തിലാണ് രാഘവന്‍. ബസ് സ്റൊപ്പിനടുതായിരുന്നു അവന്റെ വീട്. എന്തൊക്കെ പ്രശനഗല്‍ ആ
ബസ് ഇറങ്ങി, സ്ഥാലം ആകെ മാറിയിരിക്കുന്നു. വീട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. 2 പെണ്മക്കളും ഒരാണുമായിരുന്നു വേണുവിനു രാഘവന്‍ ഓര്‍ത്തു. വേണു ഇല്ലേ ? ഉറക്കെ ചോദിച്ചു.
അതാ വരുന്നു വേണു പണ്ട് അറബി പോലീസ് മൊട്ട അടിച്ചു വിട്ടപ്പോള്‍ ഉണ്ടായിരുന്നത് പോലെ പക്ഷെ ഇന്ന് മോട്ടയയിരിക്കുന്നത് കഷണ്ടി വന്നിട്ടാണ്.
വേണു ഒരു നിമിഷം സൂക്കിഷിച്ചു നോകി എന്നിട് പറഞ്ഞു ഹോ എന്താ ഇവിടയ്ക്കു ഉള്ള വഴി ഒക്കെ അറിയോ ? കയറി വാ ഇരിക്ക്.
പിന്നെ എന്താ...രാഘവന്‍ ഇരുന്നു... നിന്നെ കാണേണ്ട കാര്യം ഉണ്ട് അതാ വന്നത്. നീയിപ്പോള്‍ എന്താ ചെയ്യുന്നേ ?
ഞാനോ..? എനിയ്ക്കു കുറച്ചു കച്ചോടം ഉണ്ട് പക്ഷെ ഇപ്പോള്‍ പണ്ടത്തെ പോലെ ചാരായം ആരും വാങ്ങാറില്ല അതോണ്ട് ഒരു ചെറിയ വൈന്‍ ഷോപ്പ് പോലെ വീട്ടിലിരുന്നു സ്വയം തൊഴില്‍ ചെയ്യുന്നു. ആ കാണുന്ന ചായപ്പു ഒരു മിനി ബാറാണ്. അല്ല എന്താ വന്ന കര്യം ?
ഇവിടേ ഒരു ഉണ്ണി എന്നു പേരായ ഒരാള്‍ ഇല്ലേ അയാളെ ഒന്ന് പറ്റിയാല്‍ കാണണം. രാഘവന്‍ പറഞ്ഞു
ഉണ്ണി അതാരാ?.... മെഡിക്കല്‍ റെപ്പായി പോകുന്ന ? വേണു ഒരുസംശ്യത്തോടെ ചോദിച്ചു
ങ്ഹാ.. അത് തന്നെ. ആള്‍ എങ്ങിനാ ?
വേണു:-
ഓ... സിസ്സര്‍ ഉണ്ണി.. എപ്പോഴും ചുണ്ടില്‍ സിഗരറെ ഉണ്ടാവും, അറിയാം കുഴാപ്പമില്ല. എന്‍റെ ഹോം ബാറില്‍ വരാറുണ്ട്. രാവിലെ വന്നു രണ്ടെണ്ണം അടിച്ചു പോകും. പിന്നെ ജോലി ഒക്കെ കഴിഞ്ഞു രാത്രി വരും 11 - 12 മണിവരെ ഇവിടേ തന്നെ, പാട്ടും കൂത്തും ഒക്കെയായി മിക്കയതും ഒരു കുപ്പി അകത്താക്കും. അവന്‍ ഉള്ളതുകൊണ്ട് എന്‍റെ പെണ്‍പിള്ളേര്‍ ഭാരതാവിന്റെ വീട്ടില്‍ നിന്നും വന്നാല്‍ അവര്‍ പോകുന്നതുവരെ ഞാന്‍ കച്ചോടം നടത്താറില്ല. പക്ഷെ കാശ് കറക്റ്റ് ആണ് ഒരു രൂപ കടം വെക്കില്ല. എന്താ അവനെ പറ്റി ചോദിയ്ക്കാന്‍ കാരണം.
ഹേയ്...... ഒന്നുമില്ല........ അവന്‍ എന്‍റെ മോളെ അവന്‍ കല്യാണം ആലോചിച്ചിരുന്നു..
നല്ലജോലി ജെന്റെല്‍ മാന്‍ സ്റ്റൈല്‍ നല്ല സംസാരം
വെള്ളമാടിയില്ല സിഗരറെ വലിയില്ല ഇങ്ങനെ ഒരുത്തനെ കണ്ടുകിട്ടാന്‍ തന്നെ പ്രയാസം ഒക്കെ തന്റെയും മോളുടെയും ഭാഗ്യം ഹും.... എന്തൊക്ക പുകിലുകലയിരുന്നു അങ്ങിനെ പവനായി ശവമായി.
പിന്നീടു ചിന്താ മാറി വേണുവിനെ കുറിച്ചായി തന്റെ പഴയ ചങ്ങാതിയാണ്, അയാളെ കാണാന്‍ പോകുന്ന സന്തോഷത്തിലാണ് രാഘവന്‍. ബസ് സ്റൊപ്പിനടുതായിരുന്നു അവന്റെ വീട്. എന്തൊക്കെ പ്രശനഗല്‍ ആ
ണ് ഉണ്ടാക്കിയിരിക്കുന്നത് 15 വര്ഷം മുമ്പ് അവന്‍ ഗള്‍ഫില്‍ ഉള്ളപ്പോള്‍. പെട്ടന്ന് കശുകാരനവന്‍ വേണ്ടി അവിടേ കള്ളു കച്ചവടം ചെയ്തു. അറബി പോലീസ് പിടികൂടി കുറച്ചു കാലം ജയിലില്‍. പിന്നെ തന്നെ പോലുള്ളവരുടെ പരിശ്രമമായി നാട്ടിലേക്ക് വിട്ടു. പിന്നീടു കണ്ടിട്ടില്ല നാട്ടില്‍ അവന്റെ അച്ഛനും വാറ്റയിരുന്നു പണി.
ബസ് ഇറങ്ങി, സ്ഥാലം ആകെ മാറിയിരിക്കുന്നു. വീട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. 2 പെണ്മക്കളും ഒരാണുമായിരുന്നു വേണുവിനു രാഘവന്‍ ഓര്‍ത്തു. വേണു ഇല്ലേ ? ഉറക്കെ ചോദിച്ചു.
അതാ വരുന്നു വേണു പണ്ട് അറബി പോലീസ് മൊട്ട അടിച്ചു വിട്ടപ്പോള്‍ ഉണ്ടായിരുന്നത് പോലെ പക്ഷെ ഇന്ന് മോട്ടയയിരിക്കുന്നത് കഷണ്ടി വന്നിട്ടാണ്.
വേണു ഒരു നിമിഷം സൂക്കിഷിച്ചു നോകി എന്നിട് പറഞ്ഞു ഹോ എന്താ ഇവിടയ്ക്കു ഉള്ള വഴി ഒക്കെ അറിയോ ? കയറി വാ ഇരിക്ക്.
പിന്നെ എന്താ...രാഘവന്‍ ഇരുന്നു... നിന്നെ കാണേണ്ട കാര്യം ഉണ്ട് അതാ വന്നത്. നീയിപ്പോള്‍ എന്താ ചെയ്യുന്നേ ?
ഞാനോ..? എനിയ്ക്കു കുറച്ചു കച്ചോടം ഉണ്ട് പക്ഷെ ഇപ്പോള്‍ പണ്ടത്തെ പോലെ ചാരായം ആരും വാങ്ങാറില്ല അതോണ്ട് ഒരു ചെറിയ വൈന്‍ ഷോപ്പ് പോലെ വീട്ടിലിരുന്നു സ്വയം തൊഴില്‍ ചെയ്യുന്നു. ആ കാണുന്ന ചായപ്പു ഒരു മിനി ബാറാണ്. അല്ല എന്താ വന്ന കര്യം ?
ഇവിടേ ഒരു ഉണ്ണി എന്നു പേരായ ഒരാള്‍ ഇല്ലേ അയാളെ ഒന്ന് പറ്റിയാല്‍ കാണണം. രാഘവന്‍ പറഞ്ഞു
ഉണ്ണി അതാരാ?.... മെഡിക്കല്‍ റെപ്പായി പോകുന്ന ? വേണു ഒരുസംശ്യത്തോടെ ചോദിച്ചു
ങ്ഹാ.. അത് തന്നെ. ആള്‍ എങ്ങിനാ ?
വേണു:-
ഹേയ്...... ഒന്നുമില്ല........ അവന്‍ എന്‍റെ മോളെ അവന്‍ കല്യാണം ആലോചിച്ചിരുന്നു..
നല്ലജോലി ജെന്റെല്‍ മാന്‍ സ്റ്റൈല്‍ നല്ല സംസാരം
c.h
No comments:
Post a Comment