പുതിയ എസ് ഐ ചര്ജെടുത്തു.... ആദ്യത്തെ പോസ്റ്റിങ്ങ്...നാട് നേരെയാക്കാൻ വേണ്ടി പോലീസയവന്.
മേലധികാരിയില് നിന്നും ടാര്ഗറ്റ് വന്നു ഇത്ര കേസ് പിടിക്കണം.
ആദ്യത്തെ കേസ്, സ്ത്രീ പീഡനം. പ്രതിയെ ശരിക്കും ഇടിച്ചു പിഴിഞ്ഞു. അടുത്തത് കൊലകേസ് അവരെയും പഞ്ഞിക്കിട്ടു.
മനുഷ്യാവകാശ പ്രവര്ത്തകരുടെ എതിര്പ്പ് കോടതിയുടെ ശാസന പ്രതികളെ ദേഹോപദ്രവം ചെയ്യരുത്.
അടുത്ത കേസ് രാഷ്ട്രിയ സംഘട്ടനം.... പ്രതികളെ അറെസ്റ്റ് ചെയ്തു ലോകല് നേതാക്കളുടെ ഭീഷണി പോലീസ് സ്റ്റഷന് മാര്ച്ച്, പ്രതികളെ ഇറക്കി കൊണ്ടുപോവല്.
മണല് മാഫിയയെ അറെസ്റ്റ് ചെയ്തു.... സ്ഥലം പഞ്ചായത്ത് പ്രസിഡണ്ട് എം എല്ല് എ എന്നിവര് വന്നു കേസ് എടുപ്പിക്കാതെ ഇറക്കി കൊണ്ട് പോയി.
റിയല് എസ്റ്റേറ്റ് അല്ലെങ്കില് ഭൂമാഫിയ, വയസായ ഒരു സ്ത്രിയുടെ സ്ഥാലം കയ്യേറി നാട്ടുകാരുടെ വഴി മുടക്കി... നടപടി എടുത്തു.... അപ്പോളതാ മേലധി കാരികളില് നിന്നും സമ്മര്ദം.
സ്പിരിറ്റ് പിടിച്ചു കേസ് എടുക്കരുതെന്ന് വലിയ ഏമാനന്... പിന്നെ മന്ത്രിയുടെ അനുനയം, ശാസന... ഭീഷിണി. അതും വിട്ടു.
ഓവര് സ്പീഡിനു ബസ്സുകളെ പിടിച്ചു.... അപ്പോള് മറ്റൊരു മന്ത്രി ഇടപെട്ടു.... എല്ലാം അയാളുടെ ബിനാമി ബസ്സുകള്.
അടുത്തത് രണ്ടും കല്പ്പിചിറങ്ങി പണി പോയാല് പോട്ടെ.... ഇനി നാട് നേരെയക്കിയെ അടങ്ങു തൊപ്പി എടുത്തു വച്ച് മീശപിരിച്ചു വണ്ടിയില് കയറി...... ഒരു സ്ഥലത്ത് നിരത്തി.
.
.
.
റോഡിലൂടെ വരുന്ന എല്ലാ ബൈക്കിനും ഓടോക്കും കൈകാട്ടി... വിവിധ ചാര്ജുകല് കൊടുത്തു..തികഞ്ഞ സംതൃപ്തിയോടെ സ്ടഷനിലേക്ക് മടങ്ങി.
ch

No comments:
Post a Comment