കൃഷ്ണാ ഗുരുവായുരപ്പാ ഭക്ത വത്സലാ........ഗുരുവായൂരില്‍ ചെന്ന് ഉറക്കെ വിളിച്ചു.
എന്തിനാഡാ കിടന്നു അലറുന്നത് ? അവിടുന്ന് ഒരു ചോദ്യം.... നോക്കുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നു സാക്ഷാല്‍ ഗുരുവയുരപ്പന്‍.
എന്താ നിന്റെ പ്രശനം ?
ഹേ ഒന്നുമില്ല ഉല്‍ത്സവമല്ലേ അതുകൊണ്ട് വന്നതാ...
മം... എന്താ പുറത്തു നല്ല തിരക്കാണല്ലോ...
അതെ അവിടേ ശോഭനയുടെ ഡാന്‍സ് നടക്കുന്നു സെലിബ്രടിയല്ലേ കാണാന്‍ കുറെ പേരുണ്ട് മേല്പത്തൂര്‍ ഓടിറ്റൊരിയതില്‍.
നീ കണ്ടോ??
മ്മം... കണ്ടു എന്തെ കണ്ടില്ലേ...
ഇല്ല കണ്ടില്ല...
പിന്നെ ഒരു കാര്യം പറയാനുണ്ട്......വയസയവരും കുട്ടികളെ എടുത്ത പലരും ക്വുവില്‍ നിന്ന് കഷ്ടപെടുന്നു
അറിയാം ഞാനെത് ചെയ്യാനാ.....അട്മിനിസ്ട്രടോരോട ് പറഞ്ഞില്ലേ?
ഇല്ല... പറയണോ...?
പിന്നെ....അങ്ങേരെ തൊഴുതു അങ്ങേരു പ്രീതിപെട്ടാല്‍ കയറ്റി വിടും. ശോഭനയുടെ ഡാന്‍സ് കാണണമെന്നുണ്ട് പക്ഷെ ഹെവിടുന്നു കാണാന്‍.. ഇവിടെന്നു പുറത്തേക്കു വിടില്ല.
ങേ ? ആര് ?? ശന്തികാര്‍ ??
ശാന്തികാര് കുഴപ്പമില്ല.... ദേവസ്വം അട്മിനിസ്ട്രടരും സംഘവും....
ങാ... നീ പോയിക്കോ കുറച്ചു കഴിഞ്ഞാല്‍ ഞാന്‍ പുറത്തേക്കു വരും അപ്പോള്‍ കാണാം. അട്മിനിസ്ട്രടര്‍ വരുന്നു എന്നെ ഇവിടേ കണ്ടാല്‍ അയാള്‍ ചീത്ത പറയും.
ആത്മഗതം മൊഴിഞ്ഞു... കൃഷ്ണാ നിന്നെ നീ തന്നെ കാക്കണേ.!
ch
എന്തിനാഡാ കിടന്നു അലറുന്നത് ? അവിടുന്ന് ഒരു ചോദ്യം.... നോക്കുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നു സാക്ഷാല്‍ ഗുരുവയുരപ്പന്‍.
എന്താ നിന്റെ പ്രശനം ?
ഹേ ഒന്നുമില്ല ഉല്‍ത്സവമല്ലേ അതുകൊണ്ട് വന്നതാ...
മം... എന്താ പുറത്തു നല്ല തിരക്കാണല്ലോ...
അതെ അവിടേ ശോഭനയുടെ ഡാന്‍സ് നടക്കുന്നു സെലിബ്രടിയല്ലേ കാണാന്‍ കുറെ പേരുണ്ട് മേല്പത്തൂര്‍ ഓടിറ്റൊരിയതില്‍.
നീ കണ്ടോ??
മ്മം... കണ്ടു എന്തെ കണ്ടില്ലേ...
ഇല്ല കണ്ടില്ല...
പിന്നെ ഒരു കാര്യം പറയാനുണ്ട്......വയസയവരും കുട്ടികളെ എടുത്ത പലരും ക്വുവില്‍ നിന്ന് കഷ്ടപെടുന്നു
അറിയാം ഞാനെത് ചെയ്യാനാ.....അട്മിനിസ്ട്രടോരോട
ഇല്ല... പറയണോ...?
പിന്നെ....അങ്ങേരെ തൊഴുതു അങ്ങേരു പ്രീതിപെട്ടാല്‍ കയറ്റി വിടും. ശോഭനയുടെ ഡാന്‍സ് കാണണമെന്നുണ്ട് പക്ഷെ ഹെവിടുന്നു കാണാന്‍.. ഇവിടെന്നു പുറത്തേക്കു വിടില്ല.
ങേ ? ആര് ?? ശന്തികാര്‍ ??
ശാന്തികാര് കുഴപ്പമില്ല.... ദേവസ്വം അട്മിനിസ്ട്രടരും സംഘവും....
ങാ... നീ പോയിക്കോ കുറച്ചു കഴിഞ്ഞാല്‍ ഞാന്‍ പുറത്തേക്കു വരും അപ്പോള്‍ കാണാം. അട്മിനിസ്ട്രടര്‍ വരുന്നു എന്നെ ഇവിടേ കണ്ടാല്‍ അയാള്‍ ചീത്ത പറയും.
ആത്മഗതം മൊഴിഞ്ഞു... കൃഷ്ണാ നിന്നെ നീ തന്നെ കാക്കണേ.!
ch
No comments:
Post a Comment