സേഫ് ഇരിക്കുന്ന മുറിയില്‍ നിന്നും പല ശബ്ദവും കേള്‍ക്കുന്നു. കള്ളന്‍
അകത്തുണ്ട് പേടിച്ചു വിറച്ചു ഫൌസിയ തൊട്ടടുത്ത് കിടന്നുറങ്ങുന്ന
ഭര്‍ത്താവിന്റെ ഉമ്മയെ ഉണര്‍ത്തി.
അവരോടു മെല്ലെ കാര്യം പറഞ്ഞു. അവര്‍ കണ്ണ് തുറിച്ചു ഭയത്തോട് കൂടെ നോക്കുന്നത് കണ്ടപ്പോള്‍ ഫൗസിയക്കു കൂടുതല്‍ പേടിയായി.
8 വയസുള്ള പെണ്‍കുട്ടിയും 3 വയസുള്ള ആണ്കുടിയും ഇതൊന്നും അറിയാതെ നല്ല ഉറക്കമാണ്.
വീട്ടില്‍ മറ്റാരുമില്ല.
ഇനി എന്ത് ചെയ്യും? പോലിസിനെ വിളിച്ചാലോ? ഉമ്മ ചോദിച്ചു
പക്ഷെ ഫോണ്‍ ഇരിക്കുന്ന സ്ഥലം വരെ പോകാന്‍ പേടി...
അപ്പോള്‍ ഉമ്മ ഒരു ഉപായം പറഞ്ഞു.... ഉറക്കെ പറ ഉസ്മാനോടു ഇങ്ങോട്ട് വരാന്‍.
അത് ശരിയാണെന്ന് ഫൗസിയക്കും തോനി.... എന്നിട്ട് ഫൗസിയ ഉറക്കെ മുകളിലെ ഗോവണി പടിയിലേക്ക് എന്നോണം വിളിച്ചു പറഞ്ഞു
ഉസ്മാനിക്കാ ഇങ്ങോട്ട് തന്ഴ്ക്ക് ഒന്ന് വരീ...... അകത്തു ഒരു കള്ളന്‍ ഉണ്ട് എന്ന് തോനുണു.
ഇതും പറഞ്ഞു കള്ളന്‍ കയറിയ മുറിയിലേക്ക് ചെവിയോര്‍ത്തു.
പെട്ടെന്ന് അവിടെനിന്നു ശബ്ദം എല്ലാം നിലച്ചു....
കള്ളന്‍ പോകുന്ന ശബ്ദത്തിനായി ചെവിയോര്‍ത്തു.
ഈ സമയം കള്ളന്‍ വിളിച്ചു പറഞ്ഞു..............
ഒന്ന് പോടീ ഫൌസി അവിടുന്ന്..... ഉസ്മാന്‍ ഗള്‍ഫിലില്ലേ.
ch

No comments:
Post a Comment