അനീതി കണ്ടാല്‍ എതിര്‍ക്കും, പ്രതികരിക്കും അത് ആരാണെങ്കിലും
അതിനു വേണ്ടി ഒരു സംഘടന രൂപീകരിച്ചു ജാതി മത ഭേദങ്ങള്‍ക്കതീതമായി.
എന്റെ സംഘടന ഒരു തെറ്റും ചെയ്യുന്നില്ല
പക്ഷെ എന്തുചെയ്യാം സംഘടനയിലെ ചിലര്‍ തെറ്റ് ചെയ്യുന്നു.
ആ ചിലര്‍ പ്രത്യക മതവിഭാഗങ്ങളില്‍ പെട്ടവര്‍
അവര്‍ക്കെതിരെ നടപടികള്‍.
അങ്ങിനെ മതത്തിന്റെ പേരില്‍ വിഭാഗീയത ഉടലെടുത്തു
പിന്നീടു സംഘടനയെ മതങ്ങള്‍ ചേര്‍ന്ന് ഭാഗിചെടുത്തു.
ഇപ്പോള്‍ സംഘടനയുടെ അധികാരത്തിനു വേണ്ടി മതങ്ങള്‍ തമ്മില്‍ തല്ലുന്നു.
മതത്തിന്റെ കയ്യിലെ കളി പാവവായി സംഘടന.
ch