Pages

Monday, March 21, 2011

ഇടത് ആശയങ്ങള്‍ താത്കാലിക പ്രതിഭാസം -സജിനാരായണന്‍

തൃശ്ശൂര്‍: കഴിഞ്ഞകാലങ്ങളില്‍ സമൂഹത്തില്‍ സ്വാധീനം നേടിയ ഇടതുപക്ഷ ആശയങ്ങള്‍ കേവലം താല്‍ക്കാലികവും വികലവുമായ പ്രതിഭാസമായിരുന്നുവെന്നും ആധുനികസമൂഹത്തിന് പ്രേരണയായി വര്‍ത്തിക്കേണ്ടത് ഭാരതീയ ദര്‍ശനങ്ങളാണെന്നും ഭാരതീയ മസ്ദൂര്‍ സംഘം അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സി.കെ. സജിനാരായണന്‍ അഭിപ്രായപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം തൃശ്ശൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. എം. മോഹന്‍ദാസ് പ്രഭാഷണം നടത്തി. എ. രാഘവന്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സി. സദാനന്ദന്‍, ജോയിന്റ് സെക്രട്ടറി സി. ഹരിഹരന്‍, വിവേകാനന്ദ സ്റ്റഡി സര്‍ക്കിള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാകേഷ് മുരളി, ആരോണ്‍ എന്നിവര്‍ സംസാരിച്ചു. 'ഹിന്ദുത്വം-മുന്‍വിധികളും യാഥാര്‍ഥ്യവും' എന്ന വിഷയത്തില്‍ എ. രാഘവന്‍ പ്രബന്ധം അവതരിപ്പിച്ചു.


Friday, March 18, 2011

Mishap of Indians


This is the story of a boy who lived in north west India. His name was mohen. He was lived inside the palace of an emperor by doing the jobs of palace. He was very weak in studies and he was a back bunch student in his school time. Teachers regularly asked questions to him and he used to answer I DON’T KNOW. Teachers passed this student from one class to another class because it was very difficult to manage and irritated on his answer I don’t know. They didn’t suspended because he is from palace and if there is any personal despite between teachers they used to change the class of Mohen to other teacher’s class room. Head master also give punishment for teachers if any teachers would become late to attend in school was to teach Mohen. By doing these however he passed his graduation and however he got the doctorate too. But he didn’t forgot his  manthra. That was his winning sloga.

The emperor died immediately no body was to lead the nation. Emperor’s widow was not able to handle the nation and peoples not allowed to seated her on emperor’s seat because she was an outsider. Her children were very small then the queen suggests Mohen’s name because he is the only person who got high education inside the palace. She knows that he can’t do anything for nation and peoples, so he will be a showcase king. He ruled 7 years and faced lot of problems. Shivered his chair once but queen handled by purchasing peoples and they told they need Mohen as king. The queen looted the nation’s wealth and she handed over it to her home.

People understood about this loot. They asked him to quit and people asked some questions to him.
Q :- What happened in CWG ?
A:- I DON’T KNOW

Q:- CVC Thomas being an accused in the Palmolein case
A:- I DON’T KNOW

Q:- Raja and comrades are in 2G scam
A:- I DON’T KNOW. I only know 2Gs are one Sonia G and Rahul G.

Q:- Why S band given to private parties
A:- I don’t know

Q:- Have you purchased to anybody to establish your seat.
A: I DON’T KNOW

Q:-What you know ?
A:- I don’t know nothing Madamji is handling all these thinks I am only a showcase object. I am thanking all of my teachers and peoples who supported me to reach here. I don’t know nothing and I can’t do nothing. Let pray to her that Her imperium to come and we are ready to accept her dominion. Then she will make me free and madam’s rule will start. That is the only way to change me. Let us say loudly PRAISE THE MADAM, PRAISE THE MADAM, PRAISE THE MADAM. and let us say slowly " Mishap of Indians "
 " Mishap of Indians " " Mishap of Indians ".


C.H

Tuesday, March 8, 2011

അപവാദപ്രചാരണം പ്രത്യാഘാതങ്ങളുണ്ടാക്കും: വിചാരകേന്ദ്രം

അപവാദപ്രചാരണം പ്രത്യാഘാതങ്ങളുണ്ടാക്കും: വിചാരകേന്ദ്രം
Posted on: 08 Mar 2011


തൃശ്ശൂര്‍: ഹിന്ദുത്വ ദേശീയ പ്രസ്ഥാനങ്ങളെക്കുറിച്ച് ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തുന്ന അപവാദ പ്രചാരണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമിതി മുന്നറിയിപ്പു നല്‍കി. കേരളത്തിലെ ഒരു പ്രമുഖ മാധ്യമം ആര്‍.എസ്.എസ്സിനെതിരെ അടുത്തകാലത്തായി നടത്തുന്ന നീതിരഹിതമായ പ്രചാരണം യാദൃച്ഛികമാണെന്നു കരുതാന്‍ വയ്യ. അന്താരാഷ്ട്ര തലം കൈവരുന്ന ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്ര വിഭജനവേളയിലും ശത്രുരാജ്യങ്ങളുടെ ആക്രമണമുണ്ടായപ്പോഴും പ്രകൃതിദുരന്തങ്ങള്‍ നാശം വിതച്ചപ്പോഴും വിദേശകുത്തകകളുടെ സാമ്പത്തിക ചൂഷണത്തിനെതിരെയുള്ള പ്രചാരണ പരിപാടികളിലൂടെയും സമൂഹത്തെ ജാഗരൂകമാക്കാനും ക്രിയാത്മകമായി പ്രതികരിക്കാനും മുന്നില്‍നിന്നവരാണ് ഹിന്ദുത്വ സംഘടനകള്‍.

ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. കൃഷ്ണ കൈമള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി. സദാനന്ദന്‍, ജോ. സെക്രട്ടറി സി. ഹരിഹരന്‍, സംഘടനാ സെക്രട്ടറി കെ.ആര്‍. ഷാജി, എ. രാഘവന്‍, രാകേഷ് മുരളി എന്നിവര്‍ സംസാരിച്ചു.Check out Thrissur District News,thrissur Local News,തൃശ്ശൂര്‍ ,തൃശ്ശൂര്‍ ,അപവാദപ്രചാരണം പ്രത്യാഘാതങ്ങളുണ്ടാക്കും: വിചാരകേന്ദ്രം ,Kerala - Mathrubhumi

Check out Thrissur District News,thrissur Local News,തൃശ്ശൂര്‍ ,തൃശ്ശൂര്‍ ,അപവാദപ്രചാരണം പ്രത്യാഘാതങ്ങളുണ്ടാക്കും: വിചാരകേന്ദ്രം ,Kerala - Mathrubhumi