Pages

Saturday, December 19, 2009

British school makes Sanskrit compulsory

In the heart of London, a British school has made Sanskrit compulsory subject for its junior division because it helps students grasp math, science and other languages better.

"This is the most perfect and logical language in the world, the only one that is not named after the people who speak it. Indeed the word itself means ‘perfected language," said Warwick Jessup, Head, Sanskrit department.

"The Devnagri script and spoken Sanskrit are two of the best ways for a child to overcome stiffness of fingers and the tongue," says Moss. "Today’s European languages do not use many parts of the tongue and mouth while speaking or many finger movements while writing, whereas Sanskrit helps immensely to develop cerebral dexterity through its phonetics."

Organizer

Nitin Gadkari to take over as BJP president

New Delhi, Dec 19 (IANS) Nitin Gadkari, the Bharatiya Janata Party's (BJP) Maharashtra unit chief, is to arrive in the capital Saturday to formally take over charge from incumbent party president Rajnath Singh.
Gadkari's name as the next president was formally announced at the Parliamentary Party meeting Friday.
'Gadkari will arrive in Delhi at 10.45 a.m. He will be welcomed at the airport by hordes of supporters. He will take over the charge of party president from Rajnath Singh,' said a party spokesperson.
Gadkari enjoys the backing of the party's ideological parent organisation Rashtriya Swayamsevak Sangh (RSS) and his taking over is seen as the strengthening of RSS' hold over the BJP.
His appointment is the second part of the generational change, the first one being the elevation of Sushma Swaraj as the leader of opposition replacing L.K. Advani.

19-12-09

Monday, December 14, 2009

അതിരുകടന്ന പ്രാദേശികവാദം ആപത്ത്‌: പി. പരമേശ്വരന്‍

കോഴിക്കോട്‌: ഭാരതത്തിന്റെ ആത്മാവായ സാംസ്കാരിക ദേശീയതയെ മാനിക്കാത്ത അതിരുകടന്നതും അപക്വവുമായ പ്രാദേശികവാദം ഭാരതത്തിന്റെ നിലനില്‍പ്പിനു തന്നെ ആപത്താണെന്ന്‌ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ പറഞ്ഞു. പന്തീരാങ്കാവില്‍ നടന്ന ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഉത്തരമേഖലാ പഠനശിബിരത്തിന്റെ സമാപന സമ്മേളനത്തില്‍ സാംസ്കാരിക ദേശീയതയും കേരളത്തനിമയും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താല്‍ക്കാലികമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി, ദേശതാത്പര്യത്തെ കണക്കിലെടുക്കാതെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ്‌ തെലുങ്കാന വിഷയത്തെ ഇത്രയേറെ രൂക്ഷമാക്കിയത്‌.


സനാതനധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്കാരിക ദേശീയതയുടെ വൈവിധ്യപൂര്‍ണമായ ആവിഷ്കാരങ്ങളാണ്‌ പ്രാദേശികത്തനിമകള്‍. ഇവ പരസ്പരാശ്രിതവും പരസ്പര പോഷകവുമാണ്‌.
അമേരിക്കയെപ്പോലെ സംസ്കാരങ്ങളുടെ കൃത്രിമമായ കൂട്ടായ്മയല്ല ഭാരതം. ഭാരതത്തെ പല തുണ്ടുകളായി വിഭജിക്കണമെന്ന ചൈനീസ്‌ താത്പര്യത്തെ കരുതിയിരിക്കണം. ഓരോ ഭാഷാപ്രദേശവും ഓരോ രാഷ്ട്രമാണെന്ന കമ്മ്യൂണിസ്റ്റ്‌ നിലപാട്‌ തലപൊക്കുന്ന വേറിടല്‍ വാദത്തിന്‌ ശക്തി നല്‍കുകയാണ്‌.

മലയാളഭാഷയെയും സംസ്കാരത്തെയും സ്നേഹിക്കുകയൂം ഭാരതീയനെന്ന നിലയില്‍ അഭിമാനിക്കുകയും ചെയ്യുന്ന ഒരു ജനസമൂഹം വളര്‍ന്നുവരണം. ഇന്ന്‌ കേരളം തീവ്രവാദശക്തികളുടെ സുരക്ഷിത താവളമായിരിക്കുകയാണ്‌. ഈ യാഥാര്‍ത്ഥ്യം പൊതുസമൂഹവും സര്‍ക്കാരും തിരിച്ചറിയണമെന്ന്‌ അദ്ദേഹം പറഞ്ഞു.

പ്രൊഫ. പി.ആര്‍.എസ്‌. പിള്ള അധ്യക്ഷത വഹിച്ചു. ടി.വി. ഗംഗാധരന്‍, എം. പ്രകാശന്‍, വിജയകുമാര്‍ മേനോന്‍ എന്നിവര്‍ സംസാരിച്ചു.

Wednesday, December 9, 2009

കെ.ജെ.മാത്യുവിനെ എന്‍ഐഎ ചോദ്യംചെയ്യണം: യുവമോര്‍ച്ച

കോഴിക്കോട്‌: ഭീകരരേക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ മുന്‍ ആഭ്യന്തര സെക്രട്ടറി കെ.ജെ.മാത്യുവിനെ എന്‍ഐഎ ചോദ്യം ചെയ്യണമെന്ന്‌ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണ്‌ ആഭ്യന്തര സെക്രട്ടറി നടത്തിയിരിക്കുന്നത്‌. ലിസ്റ്റ്‌ പുറത്തായതിനുശേഷമാണ്‌ ഭീകരര്‍ ഒളിവില്‍ പോയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ചോര്‍ന്ന സംഭവത്തില്‍ എന്‍ഐഎ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ യുവമോര്‍ച്ച നിവേദനം നല്‍കും. ഇക്കാര്യങ്ങള്‍ അന്വേഷിച്ചില്ലെങ്കില്‍ കേരള ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ടോമിന്‍ തച്ചങ്കരിയെ ബാംഗ്ലൂരിലേക്കയച്ചത്‌ സര്‍ക്കാര്‍ അറിവോടെയല്ലെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയില്‍ പൂര്‍ണ അവിശ്വാസം രേഖപ്പെടുത്തിയിരിക്കുകയാണ്‌. ഒന്നര വര്‍ഷം മുമ്പ്‌ പിടിയിലായ തടിയന്റവിട നസീറിനെ വിട്ടയച്ചതിനെപ്പറ്റിയും എന്‍ഐഎ അന്വേഷിക്കണം. ആഭ്യന്തര വകുപ്പിലെ ഉന്നതന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ ഡിവൈഎസ്പി ഹബീബ്‌ റഹ്മാന്‍ കണ്ണൂര്‍ സിഐയോട്‌ നസീറിനെ വിട്ടയക്കാന്‍ പറഞ്ഞത്‌. ഡിവൈഎസ്പിയേയും സിഐയേയും എന്‍ഐഎ ചോദ്യംചെയ്യണം. കോടിയേരി ബാലകൃഷ്ണന്റെ പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങളുടെ മൊബെയില്‍ നമ്പറുകള്‍ പരിശോധിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തച്ചങ്കരിയെ ബാംഗ്ലൂരിലേക്കയച്ചത്‌ സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തച്ചങ്കരി കേസ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ്‌. തീവ്രവാദക്കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ മന്ത്രിസഭ നിയമിച്ചിട്ടുണ്ടെന്നിരിക്കെ അതുമായി ബന്ധുമില്ലാത്ത തച്ചന്‍ക്കരിയെ അയച്ചതിനുപിന്നിലെ അജണ്ട ജനങ്ങള്‍ക്ക്‌ വ്യാക്തമായിക്കഴിഞ്ഞു. തച്ചങ്കരി മാധ്യമങ്ങള്‍ക്ക്‌ നല്‍കുന്ന വിവരങ്ങള്‍ ദുരൂഹവും സംശയാസ്പദവുമാണ്‌. തച്ചങ്കരി ബാംഗ്ലൂരില്‍ നില്‍ക്കുന്നത്‌ രാജ്യസുരക്ഷക്കുതന്നെ ഭീഷണിയാണ്‌. കോടിയേരി ബാലകൃഷ്ണന്‍ തല്‍സ്ഥാനത്ത്‌ തുടരുന്നത്‌ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തിന്‌ ഭീഷണിയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Monday, December 7, 2009

Kerala high on jehadi radar

For a small state, yet to recover from the "export of jehadis to Kashmir" and loss of 4000 girls due to "Love Jehad", comes another bombshell, the visit of Tahawwur Rana and David Headley to Kochi for scouting terror targets, including Guruvayur Temple and Sabarimala.

The seeds of a Islamic fanaticism were sown when the communist EMS ministry granted a separate district for Muslims-Malappuram. Later eighties and nineties saw the growth of Madhani. During his jailing in Coimbatore from 1998 to 2007 for attempt on LK Advani’s life, new groups like SIMI, NDF, PDP etc. were promoted by ISI-LeT. Now powerful cells of jehadi terrorism are active throughout the state with inter-state and international links.
The burning of a Tamil Nadu bus at Kochi on September 9, 2005, to protest against Madhani’s detention, blasts at a Kozhikode bus stand, recovery of gelatin sticks at various parts of the state, Beypore boat blasts, haul of guns in Kochi, arrival of Pak-printed Indian currency in containers are all part of the jehadi strategy to train and equip themselves for major assaults.
Jehadis have conducted extensive training at Wagamon hill station including high-speed bike-riding, swimming, forest trekking and experiment of ammonium nitrate and chemical bombs before the blasts at Gujarat, Jaipur and Delhi. Very recently a bomb was exploded at the Collectorate in Kochi.

T Nazeer, a former bodyguard of Madhani, was the main kingpin behind the bus burning in Kochi. He, along with Sainudeen, a bomb expert, and Riyaz Bhatkal were the kingpins of LeT terror strikes in Bengaluru, Ahmedabad, Jaipur and Delhi. They are also the main kingpins of "export of terror" to Kashmir, where five Malayali jehadis were shot dead by Indian Army. There are reports that Nazeer has been arrested in Bangladesh and handed over to NIA. Detailed interrogation of Nazeer will give a breakthrough into the terror network and Headley-Rana agenda.
Dubai and Saudi-Arabia, with a large Kerala population, have become a haven for Kerala jehadis, both in terms of manpower and money power. Kochi, a fast-growing metro, with an international airport, a seaport, an upcoming container terminal and real- estate mafia, is proving a jehadi bonanza. There are already IB, RAW, Coast Guard, Navy and Army warnings of jehadis training in uninhabited islands and possible targets of Navy installations and warships in Kochi.
The visit of Rana and Headley to Kochi on November 17 and 18 and their stay at Taj raise a thud in several hearts. Their cover as "migration consultants" to Canada and US was basically for recruitment for terror machinery. Also there are IB reports that they made blueprints of Guruvayur and Sabarimala temple and Kerala is high on their strike targets.
Despite the grave threat to Kerala from jehadi extremism, both the CPM and the Congress have been adopting a passive attitude for past two decades for fear of losing the 25 per cent Muslim vote bank.

Organiser
By S Chandrasekhar

C.H

കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരങ്ങള്‍ കേരള പോലീസ്‌ ഭീകരര്‍ക്ക്‌ ചോര്‍ത്തി

കോഴിക്കോട്‌: കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ ഭീകരരെപ്പറ്റിയുള്ള വിവരങ്ങള്‍ കേരളാ പോലീസ്‌ ഭീകരര്‍ക്ക്‌ ചോര്‍ത്തി നല്‍കിയതായി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രന്‍ പറഞ്ഞു. 2008 നവംബര്‍ ആദ്യവാരം സെന്‍ട്രല്‍ ഇന്റലിജന്‍സ്‌ തലവന്‍ സംസ്ഥാന ആഭ്യന്തരസെക്രട്ടറിക്കും ഡിജിപിക്കും നല്‍കിയ സുപ്രധാന കത്ത്‌ മാധ്യമങ്ങള്‍ക്ക്‌ നല്‍കി ഭീകരര്‍ക്ക്‌ രക്ഷപ്പെടാന്‍ അവസരമൊരുക്കിയതായും സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നസീറിന്റെ അറസ്റ്റ്‌ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയില്ലെന്ന്‌ പറയുന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പോലീസ്‌ രാജ്യരക്ഷയെ ബാധിക്കുന്ന സുപ്രധാന വിവരങ്ങളാണ്‌ ഒരു മലയാളപത്രത്തിന്‌ ചോര്‍ത്തി നല്‍കിയത്‌. കേരളം കേന്ദ്രീകരിച്ച്‌ ഭീകരപ്രവര്‍ത്തനം നടത്തുന്ന 23 കൊടുംഭീകരരുടെ പേരുവിവരങ്ങളും താമസസ്ഥലങ്ങളും അടങ്ങുന്ന രഹസ്യ റിപ്പോര്‍ട്ടാണ്‌ കേന്ദ്രം കൈമാറിയത്‌.


ഔദ്യോഗിക രഹസ്യനിയമത്തിന്റെ സെക്ഷന്‍ 3 സിയുടെ ലംഘനം നടത്തി ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്‍ ചോര്‍ത്തി നല്‍കിയ വിവരങ്ങള്‍ നവംബര്‍ 15ന്‌ ഒരു മലയാള പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്തയെത്തുടര്‍ന്നാണ്‌ ഭീകരരെല്ലാം രക്ഷപ്പെട്ടത്‌. സിഎഎം ബഷീര്‍, തടിയന്റവിട നസീര്‍, അബ്ദുള്‍ സത്താര്‍ എന്നിവരെല്ലാം സംസ്ഥാനത്തുനിന്നും രക്ഷപ്പെട്ടത്‌ വിവരം പുറത്തായതിനെ തുടര്‍ന്നാണ്‌. രഹസ്യവിവരം പത്രത്തിനു ചോര്‍ത്തി നല്‍കിയ പോലീസ്‌ ഉദ്യോഗസ്ഥനെതിരെ ആഭ്യന്തരവകുപ്പ്‌ എന്ത്‌ അന്വേഷണം നടത്തിയെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.

ഐജി ടോമിന്‍ തച്ചങ്കരിയെ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാനയച്ചതില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നതായും കെ. സുരേന്ദ്രന്‍ പറഞ്ഞു. കാശ്മീര്‍ തീവ്രവാദക്കേസിനെ തുടര്‍ന്ന്‌ ഭീകരവാദക്കേസുകള്‍ അന്വേഷിക്കാന്‍ കേരളത്തില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നിലവിലുണ്ട്‌. എന്നാല്‍ ഡിഐജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടിയെ നസീറിനെ ചോദ്യം ചെയ്യാനയക്കാതെ ഭീകരവാദക്കേസുകള്‍ കൈകാര്യം ചെയ്തു പരിചയമില്ലാത്ത ടോമിന്‍ ജെ. തച്ചങ്കരിയെ അയച്ചതില്‍ ദുരൂഹതയുണ്ട്‌.

കേരള പോലീസിലെ ഏറ്റവും മോശം ട്രാക്ക്‌ റിക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണ്‌ തച്ചങ്കരി. 4 പാസ്പോര്‍ട്ടുകള്‍ ഒരേസമയം കൈവശം വെച്ച കേസും സര്‍വീസ്‌ ചട്ടം ലംഘിച്ച്‌ 1276 തവണ വിദേശയാത്ര നടത്തിയതും ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ തച്ചങ്കരിക്കുനേരെ ഉയര്‍ന്നിട്ടുള്ളതാണ്‌. സിപിഎം സഹയാത്രികനും പാര്‍ട്ടിക്കുവേണ്ടി വിടുപണി ചെയ്യുന്നയാളുമായ തച്ചങ്കരിയെ കേസ്‌ ഏല്‍പ്പിച്ചത്‌ കേസന്വേഷണം മദനിയിലേക്കും കുടുംബത്തിലേക്കും ചെന്നെത്തുന്നത്‌ തടയാനാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Saturday, December 5, 2009

Mohan Bhagwat

Sat, Dec 5 04:25 PM


Chandigarh, Dec 5 (PTI) RSS chief Mohan Bhagwat today said there was no question of the Sangh regretting the demolition of Babri masjid and maintained that its full support to the Ram temple movement will continue. Addressing a meet-the-press programme here, Bhagwat said the pulling down of the structure was not any conspiracy, but a spontaneous reaction from the Kar Sewaks "whose sentiments and emotions had been hurt".
"Whatever happened was connected with the movement for the construction of the Ram temple. The sentiments of the Kar Sewaks were hurt that also included many Muslims.
So the question for the RSS to regret does not arise," he said. Without naming anyone, he said, "afsos jinko karna chahiye woh karein" (those who ought to regret, should do so).
When asked to name any prominent Muslim leader who participated in the "Kar Sewa" on December 6, the day when the mosque was brought down, Bhagwat said, "there were many Muslims. Prominent names that I can remember include (senior BJP leader) Mukhtar Abbas Naqvi and another leader from Mumbai, Muzaffar Hussain".
He stressed that the Sangh''s full support to the Ram temple movement, which was being run by ''sant mahatama'' (religious leaders), will continue as it had extended its support in the past. "The Sangh works as per their direction," he added.


Yahoo

C.H

RSS


C.H


C.H